പാലാ: ദേശീയ പാതയിൽ വാഴൂർ പതിനേഴാം മൈലിന് സമീപം കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് പെൺകുട്ടിക്ക് പരിക്ക്. പൊൻകുന്നം സ്വദേശിനി ശിവയയ്ക്ക് (18) ആണ് പരിക്കേറ്റത്. പരിക്കേറ്റ പെൺകുട്ടിയെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
                







































