gnn24x7

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വീ​ണ്ടും കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു

0
281
gnn24x7

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് വീ​ണ്ടും കൂ​ട്ട​ത്തോ​ടെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഡ​ൽ​ഹി അം​ബേ​ദ്ക്ക​ർ ആ​ശു​പ​ത്രി​യി​ലും പ​ട്പ​ട്ഗ​ഞ്ച് മാ​ക്സി​ലു​മാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്.

അം​ബേ​ദ്ക​ർ ആ​ശു​പ​ത്രി​യി​ലെ ആ​റ് ഡോ​ക്ട​ർ​മാ​രും 20 ന​ഴ്സു​മാ​രും ഉ​ൾ​പ്പ​ടെ 29 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഡ​ൽ​ഹി പ​ട്പ​ട്ഗ​ഞ്ച് മാ​ക്സി​ൽ ഏ​ഴ് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.

ഡ​ൽ​ഹി​യി​ൽ 2,918 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 54 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് മ​രി​ച്ച​ത്. 877 പേ​രാ​ണ് ഡ​ൽ​ഹി​യി​ൽ രോ​ഗ​മു​ക്ത​രാ​യ​ത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here