gnn24x7

റിപ്പബ്ലിക് ദിനത്തിൽ പാകിസ്താൻ്റെ കള്ളം പൊളിച്ച് ഇന്ത്യൻ റഫേൽ

0
142
gnn24x7

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ വെടിവെച്ചിട്ടു എന്ന് പാകിസ്താൻ അവകാശപ്പെട്ട BS-022 എന്ന ടെയിൽ നമ്പറുള്ള റഫേൽ വിമാനം പരേഡിൽ സജീവമായി പങ്കെടുത്തു.

കർത്തവ്യ പഥിൽ ആകാശവിസ്‌മയം തീർത്ത ഇന്ത്യൻ വ്യോമസേനയുടെ ഗംഭീര പ്രകടനത്തിൽ പാക് കള്ളപ്രചാരണങ്ങൾ തകർന്നുവീഴുന്നതാണ് ഇന്ന് കണ്ടത്.
സൈനിക നീക്കത്തിനിടയിൽ ഇന്ത്യയുടെ ഒരു റഫേൽ വിമാനത്തിന് പോലും കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് ഇതോടെ വ്യക്തമായി.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7