ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ഒരു ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെ 2.30 ഓടെ ഒരു ട്രക്ക് കുടിലിലേക്ക് ഇടിച്ചുകയറി എട്ട് പേർ മരിച്ചു. മരിച്ചവരിൽ എട്ടും 13 ഉം വയസ്സുള്ള രണ്ട് കുട്ടികളും ഉൾപ്പെടുന്നു, ബധഡ ഗ്രാമത്തിൽ ഉണ്ടായ അപകടത്തിൽ മറ്റ് രണ്ട് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ട്രക്കിന്റെ ഡ്രൈവർ ഡ്രൈവിംഗിനിടെ ഉറക്കമായതിനെ തുടർന്ന് നിയന്ത്രണം വിട്ട് 10 പേർ ഉറങ്ങുന്ന റോഡരികിലെ കുടിലിലേക്ക് കയറിയതെന്ന് അമ്രേലി പോലീസ് സൂപ്രണ്ട് നിർലിപ്ത് റായ് പറഞ്ഞു. പരുക്കേറ്റ രണ്ടുപേർ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…