gnn24x7

കൊറോണ വൈറസിൻ്റെ പുതിയ വകഭേദം 8 രാജ്യങ്ങളിൽ കണ്ടെത്തി

0
298
gnn24x7

കൊറോണ വൈറസിൻ്റെ പുതിയ വകഭേദം 8 രാജ്യങ്ങളിൽ കണ്ടെത്തിയതായി റിപ്പോർട്ട്. അതിവേഗം പടരാൻ ശേഷിയുള്ള അപകടകരമായ വകഭേദമായ സി.1.2 ആണ് കണ്ടെത്തിയിരിക്കുന്നത്. ചൈന, പോർച്ചുഗൽ, ന്യൂസീലൻഡ്, ഇംഗ്ലണ്ട്, മൗറീഷ്യസ്, ഹോങ്കോങ്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ ആണ് ഈ വകബേധം കണ്ടെത്തിയിരിക്കുന്നത്.

സി.1.2 വകഭേദം ആദ്യം റിപ്പോർട്ട് ചെയ്തത് ദക്ഷിണാഫ്രിക്കയിലാണ്. ഇന്ത്യയിൽ ഇതുവരെ ഈ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സി.1 വകഭേദത്തിൽ നിന്ന് പരിണമിച്ചുണ്ടായതാണ് ഇതെന്നാണ് ഗവേഷകർ പറയുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here