മൊഗാദിഷു: സൊമാലിയയില്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൊമാലിയുടെ തലസ്ഥാനാമായ മൊഗാദിഷുവിലാണ് സ്‌ഫോടനം നടന്ന്. റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം. മിനി ബസ്സില്‍ സഞ്ചരിച്ചിരുന്നവരാണ് കൊല്ലപ്പെട്ടത്.
സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സര്‍ക്കാര്‍ വാഹനങ്ങളും സുരക്ഷാ സേനയുടെ വാഹനങ്ങളും നിരന്തരം കടന്നുപോകുന്ന റോഡിലാണ് സ്‌ഫോടനം നടന്നത്. അല്‍ ഷബാബ് ആണ് സ്‌ഫോടനത്തിന്




































