അരുവിത്തുറ: മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ വച്ച് 19 ന് വെള്ളിയാഴ്ച്ച രാവിലെ 9.30 മുതൽ 12.30 വരെ സൗജന്യ ഗൈനക്കോളജി മെഡിക്കൽ ക്യാമ്പ് നടത്തും. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ, ഹോർമോൺ മാറ്റങ്ങൾ, ആർത്തവ വിരാമം തുടങ്ങിയ ഗൈനക്കോളജി സംബന്ധമായ വിവിധ പ്രശ്നങ്ങൾ നേരിടുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. മാർ സ്ലീവാ മെഡിസിറ്റി ഒബ്സ്ട്രെറ്റിക്സ് അൻഡ് ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്ധഡോക്ടർ പരിശോധനയ്ക്ക് നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. രജിസ്ട്രേഷന് ബന്ധപ്പെടുക.
ഫോൺ – 9188952784
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb