gnn24x7

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ മൊബൈല്‍ ആപ്

0
343
gnn24x7

തിരുവനന്തപുരം: കൊറോണ (Covid19) വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ മൊബൈല്‍ ആപ് പുറത്തിറക്കി. 

GoK Direct എന്ന ആപ്ലിക്കേഷന്‍ മുഖ്യമന്ത്രിയാണ് പുറത്തിറക്കിയത്. ഈ വിവരം മുഖ്യമന്ത്രി തന്‍റെ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ഈ ആപ്പുവഴി വിവരങ്ങള്‍ കൃത്യമായി ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. GoK Direct ലഭ്യമാകുന്ന ലിങ്ക് ഇതാണ് http://qkopy.xyz/prdkerala

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here