gnn24x7

നിയന്ത്രണംവിട്ട മിനി പിക് അപ്പ് ഓട്ടോ മറിഞ്ഞ് അപകടം; 2 പേർക്ക് പരിക്ക്

0
299
gnn24x7

പാലാ: നിയന്ത്രണംവിട്ട മിനി പിക് അപ്പ് ഓട്ടോ മറിഞ്ഞ് പരുക്കേറ്റ പൂഞ്ഞാർ സ്വദേശി ശബരി (20), കരൂർ സ്വദേശി ജിൻസ് (21) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

പുലർച്ചെ 3 മണിയോടെ ചേർപ്പുങ്കൽ ജംഗ്ഷന് സമീപമായിരുന്നു അപകടം. പാലായിലെ സൗണ്ട് സ് സ്ഥാപനത്തിലെ ജീവനക്കാർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. കുമരകത്ത് പ്രോഗ്രാമിന് ശേഷം മടങ്ങി വരുമ്പോഴാണ് അപകടം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7