gnn24x7

സ്പീക്കർ പി ശ്രീരാമകൃഷ്ണന് ന്യുമോണിയ സ്ഥിരീകരിച്ചു

0
275
gnn24x7

തിരുവനന്തപുരം: കോവിഡ് -19 ചികിത്സയിൽ കഴിയുമ്പോൾ സ്പീക്കർ പി ശ്രീരാമകൃഷ്ണന് ന്യുമോണിയ സ്ഥിരീകരിച്ചു. സ്‌പീക്കറെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഐ.സി.യുവിലേക്ക് മാറ്റിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

രണ്ട് ദിവസം മുന്‍പാണ് സ്പീക്കര്‍ക്ക് കൊവിഡ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം.

gnn24x7