gnn24x7

വന്ദേഭാരത് ദൗത്യം നാലാംഘട്ടം ജൂലൈ മൂന്നിന് ആരംഭിക്കും; നാലാംഘട്ടത്തിൽ കേരളത്തിലേക്ക് 94 വിമാനങ്ങൾ

0
277
gnn24x7

വന്ദേഭാരത് ദൗത്യം നാലാംഘട്ടം ജൂലൈ മൂന്നിന് ആരംഭിക്കും. കൂടുതൽ പ്രവാസികൾ നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത രാജ്യങ്ങളെ കേന്ദ്രീകരിച്ച് കൂടുതൽ സർവീസ് നടത്താനാണ് തീരുമാനമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു. ഇതുവരെ 750 വിമാനങ്ങളിലായി ഒന്നരലക്ഷം പേരാണ് നാട്ടിലേക്ക് മടങ്ങിയത്. മൂന്നാംഘട്ടത്തിൽ അവശേഷിക്കുന്ന 175 വിമാന സർവീസുകൾ വരുംദിവസങ്ങളിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വന്ദേഭാരത് ദൗത്യത്തിന്റെ നാലാംഘട്ടത്തിൽ കേരളത്തിലേക്ക് 94 വിമാനങ്ങളാണ് എത്തുക.

ജൂലൈ ഒന്നുമുതൽ കേരളത്തിലേക്ക് വരുന്ന വിമാനങ്ങൾ ഇവയാണ്

ജൂലൈ 1

1. ബഹ്റൈൻ- കണ്ണൂർ
2. ബഹ്റൈൻ- കൊച്ചി3. മസ്കറ്റ്- കണ്ണൂർ
4. മസ്കറ്റ്- തിരുവനന്തപുരം
5. മസ്കറ്റ്- കണ്ണൂർ
6. മസ്കറ്റ്- തിരുവനന്തപുരം
7. ദുബായ്- കൊച്ചി

ജൂലൈ 2

8. അബുദാബി- കോഴിക്കോട്
9. ബഹ്റൈൻ- കൊച്ചി
10. ബഹ്റൈൻ- കോഴിക്കോട്
11. അബുദാബി- കൊച്ചി
12. ദുബായ്- കൊച്ചി
13. ദുബായ്- കണ്ണൂർ
14. അബുദാബി- കണ്ണൂർ

ജൂലൈ 3

15. ബഹ്റൈൻ- തിരുവനന്തപുരം
16. ബഹ്റൈൻ- കോഴിക്കോട്
17 ബഹ്റൈൻ- കണ്ണൂർ
18. ബഹ്റൈൻ- കൊച്ചി
19. മസ്കറ്റ്- കൊച്ചി
20. ദുബായ്- കോഴിക്കോട്
21. ദുബായ്- കൊച്ചി
22. അബുദാബി- തിരുവനന്തപുരം

ജൂലൈ 4

23. ബഹ്റൈൻ- തിരുവനന്തപുരം
24. ബഹ്റൈൻ- കൊച്ചി
25. ബഹ്റൈൻ- കോഴിക്കോട്
26. ദുബായ്- കൊച്ചി
27. അബുദാബി- കൊച്ചി
28. ദുബായ്- കണ്ണൂർ

ജൂലൈ 5

29. ബഹ്റൈൻ- കൊച്ചി
30 ബഹ്റൈന്‍ – കണ്ണൂർ
31. മസ്കറ്റ്- തിരുവനന്തപുരം
32. മസ്കറ്റ്- കോഴിക്കോട്
33. ദുബായ്- കോഴിക്കോട്
34. ദുബായ്- കൊച്ചി

ജൂലൈ 6

35. ബഹ്റൈൻ- തിരുവനന്തപുരം
36. ബഹ്റൈൻ- കോഴിക്കോട്
37. മസ്കറ്റ് – കൊച്ചി
38. ദുബായ്- കോഴിക്കോട്
39. ദുബായ്- തിരുവനന്തപുരം
40 അബുദാബി- കൊച്ചി

ജൂലൈ 7

41. ബഹ്റൈൻ- കൊച്ചി
42. ബഹ്റൈൻ- കോഴിക്കോട്
43. ബഹ്റൈൻ – തിരുവനന്തപുരം
44. സിംഗപൂർ- കൊച്ചി
45. ദുബായ്- കൊച്ചി
46. അബുദാബി- തിരുവനന്തപുരം

ജൂലൈ 8

47. ബഹ്റൈൻ- തിരുവനന്തപുരം
48. ബഹ്റൈൻ- കണ്ണൂർ
49. മസ്കറ്റ്- കൊച്ചി
50. ദുബായ് – കോഴിക്കോട്
51. ദുബായ്- തിരുവനന്തപുരം
52. ദുബായ്- കൊച്ചി
53. അബുദാബി- കണ്ണൂർ
54. ബഹ്റൈൻ- കൊച്ചി

ജൂലൈ 9

55. ബഹ്റൈൻ- കോഴിക്കോട്
56. അബുദാബി- കോഴിക്കോട്
57. ദുബായ്- കൊച്ചി
58. ദുബായ്- കണ്ണൂർ

ജൂലൈ 10

59. ബഹ്റൈൻ- കൊച്ചി
60. ബഹ്റൈൻ- തിരുവനന്തപുരം
61. ക്വാലാലംപൂർ- കൊച്ചി
62. മസ്കറ്റ്- കണ്ണൂർ
63. അബുദാബി- കണ്ണൂർ
64. ദുബായ്- കോഴിക്കോട്
65. ദുബായ്- തിരുവനന്തപുരം
66. അബുദാബി- കൊച്ചി

ജൂലൈ 11

67. ക്വലാലംപൂർ- കൊച്ചി
68. ദുബായ്- കണ്ണൂർ
69. ബഹ്റൈൻ- കോഴിക്കോട്
70. ബഹ്റൈൻ- തിരുവനന്തപുരം
71. ബഹ്റൈൻ- കണ്ണൂർ
72. ദുബായ് – കൊച്ചി

ജൂലൈ 12

73. ബഹ്റൈൻ- കോഴിക്കോട്
74.ബഹ്റൈൻ- തിരുവനന്തപുരം
75. ബഹ്റൈൻ- കോഴിക്കോട്
76. ബഹ്റൈൻ- തിരുവനന്തപുരം
77. മസ്കറ്റ്- കൊച്ചി
78. ദുബായ്- തിരുവനന്തപുരം
79. ദുബായ്- കണ്ണൂർ

ജൂലൈ 13

80. ബഹ്റൈൻ- കൊച്ചി
81. മസ്കറ്റ്- കണ്ണൂർ
82. മസ്കറ്റ്- തിരുവനന്തപുരം
83. ബഹ്റൈൻ- കൊച്ചി
84. ദുബായ്- തിരുവനന്തപുരം
85. ദുബായ് – കൊച്ചി
86. ദുബായ്- കണ്ണൂര്‍

ജൂലൈ 14

87. ബഹ്റൈൻ- കൊച്ചി
88. ബഹ്റൈൻ- തിരുവനന്തപുരം
89. ബഹ്റൈൻ- കണ്ണൂർ
90. ബഹ്റൈൻ- കൊച്ചി
91. ബഹ്റൈൻ- തിരുവനന്തപുരം
92. ബഹ്റൈൻ- കണ്ണൂർ
93. ദുബായ്- കൊച്ചി
94. അബുദാബി- കൊച്ചി

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here