പാലാ: എറ്റുമാനൂർ – പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കൽ മാർ സ്ലീവാ ജംഗ്ഷന് സമീപം സ്കൂട്ടറുകൾ കൂട്ടിയിടിച്ച് അപകടം. ദമ്പതിമാരായ പ്ലാശനാൽ സ്വദേശികളായ മധു (53) സുധ (51) മരങ്ങാട്ടു പള്ളി സ്വദേശികളായ അക്ഷയ് (25) അതുല്യ (24) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9.15 ഓടെ അപകടം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB