ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്‍ട്ര സർക്കാർ വധഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്നാണ് താരത്തിന്റെ സുരക്ഷ വർധിപ്പിച്ചത്. ജവാൻ, പഠാൻ എന്നീ ഹിന്ദി സിനിമകളുടെ റിലീസിന് പിന്നാലെ ഭീഷണി ഉണ്ടായതായി ഷാരൂഖ് ഖാൻ മഹാരാഷ്ട്ര ആഭ്യന്തരവകുപ്പിനെ അറിയിച്ചിരുന്നു. ആയുധധാരികളായ ആറ് സുരക്ഷാ ജീവനക്കാര്‍ താരത്തിനൊപ്പം സുരക്ഷയ്‍ക്കായി ഇനി ഉണ്ടാകും.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































