നാടിനെ കണ്ണിരിലാഴ്ത്തിയ വയനാട് ദുരന്തത്തിൽ ചലച്ചിത്ര പ്രവർത്തകരും വലിയ കൈത്താങ്ങ് ആകുന്നുണ്ട്. അഭിനേതാക്കളും, സാങ്കേതിക പ്രവർത്തകരും നിർമ്മാതാക്കളുമൊക്കെ സഹായ ഹസ്തങ്ങൾ നൽകുന്നു.
ഉണ്ണി മുകുന്ദൻ നായകനായി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് ദുരിതാശ്വാസനിധിയിലേക്ക് പത്ത് ലക്ഷം രൂപ നൽകി വയനാടിന് കൈത്താങ്ങ് ആകുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb