പാലാ: കുടുംബാംഗങ്ങൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നു വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. പരുക്കേറ്റ കിടങ്ങൂർ സ്വദേശികളായ ജോൺ (63) ആലിസ് (56) ഇവിലിയൻ (3) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 6.30 യോടെ ചേർപ്പുങ്കൽ ഹൈവേയിലായിരുന്നു അപകടം മുൻപിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്നു ഓട്ടോറിക്ഷയും പെട്ടെന്ന് ബ്രേക്കിട്ടതോടെ മറിയുകയായിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB