വാലാച്ചിറ നടയ്ക്കൽ പി. സി. ലൂക്കോസ്, (റിട്ട. ഹെഡ്മാസ്റ്റർ, സെൻ്റ് മേരീസ് L.P.B.S. കുറവിലങ്ങാട്) അന്തരിച്ചു. പാലാ രൂപതയിലെ വിവിധ സ്കൂളുകളിൽ അധ്യാപകനായിരുന്നു.
ഭാര്യ ശോശാമ്മ. ( റിട്ട. അധ്യാപിക)
മക്കൾ : ബിജു നടയ്ക്കൽ (PRO, Syro Malabar Church, Ireland), ആൻസ് ജോബി മാളിയേക്കൽ (UK), അനൂപ് നടയ്ക്കൽ (റോസാ മിസ്റിക്ക ഹോളി ഡേയ്സ്), മരുമക്കൾ ബിന്ദു അലക്സ് നുറോക്കരി (അയർലൻഡ്), ജോബി മാളിയേക്കൽ (Bourbenouth, UK), ലീമ അരയത്ത് മുകളേൽ (Muttuchira Hospital)
സഹോദരങ്ങൾ – പരേതരായ ജോൺ, ജോസഫ്, ഫാ. സെബാസ്റ്റ്യൻ നടയ്ക്കൽ., ഫിലോമിന, എലിസബത്ത്, ഫാ. വർഗീസ് നടയ്ക്കൽ MST ( Switzerland)