കുവൈറ്റ്: കോട്ടയം സ്വദേശി ഹൃദയസ്തംഭനത്തെ തുടർന്ന് കുവൈറ്റിൽ നിര്യാതനായി. മാങ്ങാനം മൂലക്കൽ അജിത് മാത്യു (46) ആണ് മരണപ്പെട്ടത്.
പാർക്ക് ചെയ്തിരുന്ന കാറിൽ മരണപ്പെട്ട നിലയിൽ അജിത് മാത്യുവിനെ കണ്ടെത്തുകയായിരുന്നു. ഗൾഫ് ബാങ്ക് സീനിയർ ഐടി മാനേജർ ആയിരുന്നു.
ഭാര്യ സൻസു
മക്കൾ റയാൻ, റോസിൻ.







































