gnn24x7

മലയാളി വിദ്യാർത്ഥി കുവൈത്തിൽ കടലിൽ മുങ്ങി മരിച്ചു

0
264
gnn24x7

കുവൈറ്റ്; കടലിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ മലയാളി വിദ്യാർത്ഥി മുങ്ങിമരിച്ചു. കണ്ണൂർ സ്വദേശിയും ഇംതിയാസിന്റെ മകനുമായ മുഹമ്മദ് ഇർഫാനാണ് മരിച്ചത്.

കുവൈത്തിലെ മംഗാഫ് ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഇർഫാൻ. വെള്ളിയാഴ്ച വൈകുന്നേരം മഹബൗളയിലാണ് സംഭവം നടന്നത്. അമ്മ: നസീമ. സഹോദരങ്ങൾ: ഇംറാൻ അലി, ഇസ്ഹാൻ, ഇസ്ന, അർഷ്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here