gnn24x7

കോവിഡ് 19 ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു

0
278
gnn24x7

അബുദാബി: കോവിഡ് 19 ബാധിച്ച് യുഎഇയിൽ ഒരു മലയാളി കൂടി മരിച്ചു. കാസർകോട് മേൽപറമ്പ് സ്വദേശി മുഹമ്മദ് നസീറാ (56) ണ് മരിച്ചത്.  അബൂദാബി മഫ്റഖ്  ആശുപത്രിയിലായിരുന്നു മരണം. കോവിഡ് ബാധിതനായി കഴിഞ്ഞ പത്ത് ദിവസമായി  ചികിത്സയിലായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here