തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം സെപ്തംബര്‍- ഒക്ടോബര്‍ മാസത്തില്‍ പ്രതിദിനം അയ്യായിരം കടക്കുമെന്ന് ഐ.എം.എ പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ്. 24 ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആളുകള്‍ക്കിടയില്‍ ജാഗ്രത കുറവ് ഉണ്ടെന്നും അതാണ് കൊവിഡ് കേസുകളുടെ എണ്ണം ഉയരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇളവുകള്‍ ലഭിച്ചാലും ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബര്‍ ആറിന് സംസ്ഥാനത്ത് 3000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ പ്രതിദിന വര്‍ധന പതിനായിരത്തിലധികം വന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും പറഞ്ഞിരുന്നു.