13.4 C
Dublin
Friday, October 31, 2025

അയർലൻഡ് മലയാളി സുനിൽ തോപ്പിൽ ഫിലിപ്പോസിൻ്റെ പിതാവ് ഉലഹന്നാൻ ഫിലിപ്പോസ്  അന്തരിച്ചു

അയർക്കുന്നം: തോപ്പിൽ ഉലഹന്നാൻ ഫിലിപ്പോസ്  അന്തരിച്ചു. സംസ്കാരം  1/11/2025 രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചേപ്പുംപാറ മർത്ത്മറിയം പള്ളിയിൽ . മൃതദേഹം ഇന്ന് 31/10/25 വെള്ളി വൈകിട്ട് അഞ്ചിന് വസതിയിൽ കൊണ്ടുവരുന്നതാണ്....