പുതുവത്സര ആഘോഷം ഗംഭീരമാക്കുവാൻ ഇത്തവണ അയർലൻഡിൽ അഞ്ച് ബാൻഡുകളും അഞ്ചു പ്രശസ്ത പിന്നണി ഗായകരും ഒന്നിക്കുന്നു. കുടിൽ, കെ നോർത്ത്, ബാക്ക് ബെഞ്ചേഴ്‌സ്, ഓറ, തകിൽ ലൈവ്…എന്നീ ബാൻഡുകൾ അണി നിരക്കുന്ന ഈ പൂരത്തെ പൊടിപൂരം ആക്കുവാൻ ….ജി വേണുഗോപാൽ, നജീം, നിത്യ മാമൻ, സയനോര, വൈഷ്ണവ്….എന്നിവർ എത്തുന്നു.
2025 ജനുവരി 17 ന് ഡബ്ലിൻ Scientology ഓഡിറ്റോറിയത്തിൽ പൂരത്തിന് കൊടി ഉയരും.
ടിക്കറ്റുകൾക്ക്…
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































