gnn24x7

അയർലണ്ടിൽ അന്തരിച്ച ജെയ്ൻ പൗലോസ് പുറമഠത്തിന്റെ പൊതുദർശനം ഞായറാഴ്ച ദ്രോഗ്ഹെഡയിൽ

0
878
gnn24x7

അയർലണ്ടിൽ കഴിഞ്ഞ തിങ്കളാഴ്ച അന്തരിച്ച ജെയ്ൻ പൗലോസ് പുറമഠത്തിന്റെ പൊതുദർശനം ഞായറാഴ്ച ദ്രോഗ്ഹെഡയിൽ.

ജൂലൈ 9 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 7 മണി വരെ Church of the Assumption of Blessed Mary പാരിഷ് ഹാളിൽ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. സംസ്കാരം പിന്നീട് കേരളത്തിൽ നടത്തും.

CHURCH OF THE ASSUMPTION OF THE BLESSED MARY OLD CHAPEL LANE TULLYALLEN CO. LOUTH
Tullyallen Parish Hall

A92AH63

https://goo.gl/maps/zt1jweaFqybMRW5r6

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D

gnn24x7