gnn24x7

Kera Frozen Food Snacks–ന്റെ രുചിമികവുകൾ ആസ്വദിക്കാൻ ഒരു അപൂർവ്വ അവസരം

0
44
gnn24x7

റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അവതരിപ്പിക്കുന്ന കേര ഫ്രോസൺ ഫുഡ് സ്‌നാക്ക്‌സ് ടേസ്റ്റിംഗ് ഇവന്റ് ഡ്രോഗ്ഹെഡയിലെ Royal SpiceLand-ൽ 2025 ഡിസംബർ 13-ന്.

സ്ഥലം:

Royal SpiceLand, Blind Gate House,

Bachelors Ln, Moneymore,

Drogheda, Co. Louth

രാവിലെ 10 മണി മുതൽ വൈകുന്നേരം മൂന്നുമണിവരെയാണ് ഇവൻ്റ് സംഘടിപ്പിച്ചിരിക്കുന്നത്. രുചിയുടെ പുതുവഴികൾ കണ്ടെത്താൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി റോയൽ സ്‌പൈസ്‌ലാൻഡ് & KERA FOODS അറിയിച്ചു.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7