ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ മുന്നേറ്റത്തിന് ഉണർവ്വും കരുത്തും നൽകിയ സഖാവ്. ജയിൻ പൗലോസ് പുറമഠത്തിന്റെ ഓർമ്മയ്ക്കായി. സി.പി.ഐ.എം ന്റെ അന്താരാഷ്ട്ര ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് (AIC) ഡബ്ലിൻ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. നവംബർ 29 ന് കൗണ്ടി മീത്തിലെ സ്റ്റാമുല്ലനിലുള്ള സെന്റ്. പാട്രിക് GAA വെച്ചാണ് ക്യാഷ് പ്രൈസിനും ട്രോഫിക്കും വേണ്ടിയുള്ള വാശിയേറിയ മെൻസ് ഡബിൾസ് ടൂർണ്ണമെന്റ് നടക്കുന്നത്.
ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നതിന് താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
നിർമ്മൽ: 089 247 4743,
രതീഷ് സുരേഷ് : 087 055 5906
റോബിൻ : 089 271 3944
ജസ്റ്റിൻ : 089 253 0800
പ്രണബ് : 089 255 3944
എല്ലാ കായിക പ്രേമികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയുന്നു.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb









































