ദ്രോഹേഡ: ഈസ്റ്റ് മീത്ത് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നാളെ ( ഞായർ ) ഓൾ അയർലണ്ട് ക്രിക്കറ്റ് മത്സരം നടക്കും. ദ്രോഹേഡ സെന്റ് മേരീസ് സ്കൂൾ സ്പോർട്സ് ഗ്രൗണ്ടിൽ രാവിലെ 9ന് മത്സരങ്ങൾ ആരംഭിക്കും.
ഒന്നാം സമ്മാനം 401 യൂറോയും രണ്ടാം സമ്മാനം 201 യൂറോയുമാണ്. കൂടാതെ പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്. മത്സരങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് ദ്രോഹേഡ സ്‌പൈസ് ഹൌസ്, ടൈലക്സ് അയർലണ്ട്, റോയൽ കാറ്ററേഴ്‌സ്, റോയൽ ഇന്ത്യൻ കൊസിൻ എന്നിവരാണ്.
വിവരങ്ങൾക്ക് :
ബെൻസൺ :0892310617
ജിജു : 0877021035.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz








































