gnn24x7

‘’ആർപ്പോ⚡ ഇർറോ’’….. ഓണത്തപ്പനെ വരവേൽക്കാനൊരുങ്ങി ഡൺലാവിൻ മലയാളി അസോസിയേഷൻ

0
381
gnn24x7

ഡബ്ലിൻ : ഓണത്തപ്പനെ വരവേൽക്കാൻ ഒരുങ്ങി അയർലണ്ടിലെ വിക്കളോ ഡൺലാവനിലെ മലയാളി കൂട്ടായ്മ. സൗത്ത് ഡബ്ലിൻ മേയർ ശ്രീ ബേബി പേരപ്പാടൻ സെപ്റ്റബർ 12ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക്  പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ, ഡൺലാവിൻ മലയാളി കൂട്ടായ്മ അവതരിപ്പിക്കുന്ന തിരുവാതിരകളിയും, വടംവലി മത്സരവും, കുട്ടികൾക്കും മുതിർന്നവർക്കും ആർത്തുല്ലസിക്കാൻ നിരവധി മത്സരങ്ങൾ വേറെയും. ഏവരേയും സ്വാഗതം ചെയ്യുന്നു ഡൺലാവിൻ്റെ മടിതട്ടിലിലേയ്ക്ക് എന്ന് ഭാരവാഹികൾ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക്:

സനോജ് കളപ്പുര  0894882738, 

പ്രവീൺ ആന്റണി  0894206657,

ജെബിൻ ജോൺ  0838531144

വാർത്ത അയച്ചത് : റോണി കുരിശിങ്കൽപറമ്പിൽ

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7