gnn24x7

ഡബ്ലിനിൽ നിന്ന് ലണ്ടനിലേക്കുള്ള ബസ് Éireannന്റെ സർവീസ് പുനരാരംഭിച്ചു

0
876
gnn24x7

അയർലണ്ട്: ഡബ്ലിനിൽ നിന്ന് ലണ്ടനിലേക്കും ബർമിംഗ്ഹാമിലേക്കുമുള്ളബസ് Éireannന്റെ coach and ferry service ഈ വ്യാഴാഴ്ചയോടെ (ജൂലൈ 7) പുനരാരംഭിച്ചു. വൺ വേയിൽ 39 യൂറോ, റിട്ടേൺ 70 യൂറോ എന്നീ രീതിയിലാണ് നിരക്കുകൾ ഏർപ്പെടുത്തിയിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here