സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിലുണ്ടായ ദുഃഖത്തിൽ അയർലണ്ടിലെ സഖാക്കളും പങ്കാളികളാകുന്നു. സീതാറാം യെച്ചൂരിയ്ക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള അനുസ്മരണ പരിപാടി ഈ വരുന്ന ബുധനാഴ്ച ഡബ്ലിൻ ക്ലോണിയിൽ വെച്ചു സംഘടിപ്പിക്കുന്നു. 2024 സെപ്തംബർ 18 ന് വൈകുന്നേരം 6.15 ന് ക്ലോണിലെ മെയിൻ സ്ട്രീറ്റിലെ ദ ഗ്രാസ്‌ഷോപ്പർ ഇൻ-ൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb







































