അയർലൻഡ്: ‘Mind’ Cricket Tournamentൽ മാറ്റുരയ്ക്കാൻ സർവ്വസന്നാഹങ്ങളോടെ സജ്ജരായി BlackWhiteTechnologies.com sponsorചെയ്യുന്ന County Cavan Cricket Club Team. 3 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ ആദ്യത്തെ രണ്ട് ഗെയിമും ജയിച്ചു County Cavan Cricket Club സൂപ്പർ 8 ലേക്ക് കടന്നു.

