gnn24x7

തിരക്കേറിയ ജീവിതത്തിനിടയിൽ എല്ലാം മറന്ന് അടിച്ചുപൊളിക്കാൻ അയർലണ്ടിൽ Daily Delight സംഗീത സന്ധ്യ ഒരുക്കുന്നു; AALMARAM -2023 ഫെബ്രുവരി 11ന്

0
466
gnn24x7

അയർലണ്ട്: തിരക്കേറിയ ജീവിതത്തിനിടയിൽ എല്ലാം മറന്ന ആടാനും പാടാനും പുതിയൊരു അവസരവുമായി Daily Delight സംഗീത സന്ധ്യ ഒരുക്കുന്നു. സ്ഥിരമായി കാണുന്ന ഗാനമേളകളിൽ നിന്നും വേറിട്ട അവതരണവും ഘനഗംഭീരമായ ശബ്ദം വെളിച്ച സജ്ജീകരണങ്ങളും കോർത്തിണക്കിയ അടിപൊളി സംഗീത സന്ധ്യയാണ് അയർലണ്ടുകാർക്കായി AJINORAHയുമായി ചേർന്ന് Daily Delight അവതരിപ്പിക്കുന്നത്. ഫെബ്രുവരി 11ന് അയർലണ്ടിലെ SCIENTOLOGY HALLൽവെച്ചാണ് AALMARAM – 2023 സംഗീത സന്ധ്യ നടത്തപ്പെടുന്നത്. വൈകുന്നേരം 5.30ന് സംഗീത സന്ധ്യ ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്:
0871237342, 0868580915

Ticket: www.ukeventlife.co.uk

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here