അയർലൻഡ് കെഎംസിസി സംഘടിപ്പിക്കുന്ന ഈദ് സംഗമവും ഗസൽ നൈറ്റും ജൂൺ 23ന് നടക്കും. ഡബ്ലിന്‍ പമേഴ്സ്ടൗണിലെ സെൻറ് ലോർക്കൻസ് നാഷണൽ സ്കൂളിൽ വെച്ചാണ് പരിപാടി.
വൈകീട് നാലുമുതൽ നടക്കുന്ന സംഗമത്തിൽ കുട്ടികൾക്കുള്ള മത്സരങ്ങളും മറ്റു കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. അയർലണ്ടിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകരും മറ്റും ചടങ്ങിൽ പങ്കെടുക്കും.
![](https://gnn24x7.com/wp-content/uploads/2024/06/IMG-20240617-WA0002-732x1024.jpg)
വൈകീട് ഏഴുമുതൽ ഒൻപതു വരെ കുടിൽ ബാൻഡ് അവതരിപ്പിക്കുന്ന ഗസൽ പരിപാടിയും നടക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും….
അർഷാദ് ടി കെ – 0894307654
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb