gnn24x7

ഫിംഗ്ലസ് ക്രിക്കറ്റ് ക്ലബ്ബ്; ട്വന്റി ട്വന്റി സീസണിലേക്കു ജൂനിയർ ടീം അണ്ടർ 11, 13, 15 കളിക്കാരെ ക്ഷണിക്കുന്നു

0
352
gnn24x7

ട്വന്റി ട്വന്റി സീസണിലേക്കു ഫിംഗ്ലസ് ക്രിക്കറ്റ് ക്ലബ്ബിൽ ജൂനിയർ ടീം അണ്ടർ 11, 13, 15 വേണ്ടിയിട്ടുള്ള കളിക്കാരെ ക്ഷണിക്കുന്നു. രെജിസ്ട്രേഷൻ 22 ഫെബ്രുവരി 12.30 മുതൽ 2 മണി വരെ പോപ്പിൻട്രീ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തുന്നു. എല്ലാ തരം കളിക്കാരെയും ക്ഷണിക്കുന്നു.

തുടക്കക്കാർക്ക് പരിശീലനം ബുധനാഴ്ചകളിലും, മുൻപരിചയമുള്ള കളിക്കാർക്ക് ശെനിയാഴ്ചകളിലും നടത്തുന്നു. ഈ സീസണിൽ കളിക്കുവാനായി മക്കളെ ചേർക്കാൻ താല്പര്യമുള്ള രക്ഷിതാക്കൾ രെജിസ്ട്രേഷൻ ദിവസം പോപ്പിൻട്രീ കമ്മ്യൂണിറ്റി സെന്ററിൽ എത്തിച്ചേരുവാൻ അപേക്ഷിക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here