ഡബ്ലിൻ: അമേരിക്കയിലെ സാമൂഹിക പ്രവർത്തകനും ഐ ഓ സീ യു സ് എ യുടെ നാഷണൽ വൈസ് പ്രസിഡന്റും ഫൊക്കാന മുൻ പ്രസിഡന്റും പ്രവാസി കോൺക്ലേവ് യു സ് എ യുടെ പ്രസിഡന്റുമായ പോൾ കറുകപ്പിള്ളിക്ക് ഡബ്ലിനിൽ സ്വീകരണം നൽകി. സ്വീകരണത്തിന് ഐ ഓ സീ അയർലൻഡ് നാഷണൽ വൈസ് പ്രസിഡന്റ് സാൻജോ മുളവരിക്കൽ, അഗസ്റ്റിൻ കുരുവിള, സിനു മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. ഐ ഓ സീ അയർലണ്ട് പ്രസിഡന്റ് ലിങ്ക്വിൻസ്റ്റാർ മാത്യു ചടങ്ങിൽ ആശംസകൾ നേർന്നു.
വാർത്ത : റോണി കുരിശിങ്കൽപറമ്പിൽ ( ഐ ഓ സീ അയർലണ്ട് മീഡിയ കോ-ഓർഡിനേറ്റർ)
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb