ഡബ്ലിൻ: ഐറിഷ് കാൻസർ സൊസൈറ്റിക്കായി ധനസമാഹരണം ലക്ഷ്യമിട്ട് സുഹൃത്തുക്കളായ നാല് മലയാളികൾ സാഹസിക യാത്രയ്ക്ക് തയ്യാറെടുക്കുന്നു. ഡബ്ലിനിൽ താമസിക്കുന്ന സ്വജേഷ്, സുനിൽ, ശിവാനന്ദകുമാർ, കിങ്കുമാർ എന്നിവരാണ് ‘മൈൽസ് ഫോർ ലൈവ്സ് – ഇന്ത്യ ബൈ റോഡ്, അയർലൻഡ് ബൈ ഹാർട്ട്’ എന്ന പേരിൽ യാത്രയ്ക്ക് ഒരുങ്ങുന്നത്. 12ന് ഡബ്ലിനിൽ നിന്ന് യാത്ര ആരംഭിക്കുന്ന ഇവർ, ഇന്ത്യയിൽ കാശ്‌മീർ മുതൽ കന്യാകുമാരി വരെ 8000ൽ അധികം കിലോമീറ്റർ ദൂരം റോഡ് മാർഗ്ഗം സഞ്ചരിക്കും.
https://www.justgiving.com/page/miles-for-lives-charitydrive?utm_medium=FR&utm_source=WA
(വാർത്ത അയച്ചത്. ബിനു ഉപേന്ദ്രൻ)
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb