gnn24x7

അയര്‍ലണ്ടുകാരായ നഴ്‌സുമാര്‍ക്ക് പേഴ്‌സണല്‍ ഇന്‍ ചാര്‍ജ്ജ് /ഡയറക്ടര്‍ ഓഫ് നഴ്‌സിങ്/സ്റ്റാഫ് നഴ്‌സ് എന്നിവയില്‍ സുവര്‍ണ്ണാവസരം

0
502
gnn24x7

ഡബ്ലിന്‍: ഡബ്ലിനിലെ നഴ്‌സുമാര്‍ക്ക് അവരുടെ കരിയറിലെ മികച്ച ഉയര്‍ന്ന ശമ്പളത്തോടെയുള്ള അഭിമാനിക്കാവുന്ന അവസരങ്ങള്‍ ഇതാ ഇപ്പോള്‍ അയര്‍ലണ്ടില്‍ സംജാതമായിരിക്കുന്നു. മികച്ച ജീവിതവും ഉയര്‍ന്ന ജോലിയും പ്രതീക്ഷിക്കുന്ന ഏതൊരു വ്യക്തിക്കും ഇതിലേക്ക് അപക്ഷേിക്കാവുന്നതാണ്. പേഴ്‌സണല്‍ ഇന്‍ ചാര്‍ജ്ജ് /ഡയറക്ടര്‍ ഓഫ് നഴ്‌സിങ്/സ്റ്റാഫ് നഴ്‌സ് എന്നിവയിലേക്കാണ് ഉടന്‍ നിയമനം നടക്കുന്നത്. ഇത് വളരെ അപൂര്‍വ്വമായി ലഭ്യമാവുന്ന സുവര്‍ണ്ണാവസരമായി കണക്കാക്കാം. പ്രസ്തുത മേഖലകളില്‍ ആവശ്യത്തിനുള്ള ജോലി പരിചയമുള്ളവര്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാം. പുതിയ ജോലി സ്ഥലത്തേക്ക് ഉയര്‍ന്ന പോസ്റ്റില്‍ ജോലി ചെയ്ത് റീ ലൊക്കേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്.

ഡിസംബര്‍ 20 നാണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. നിങ്ങളുടെ വിശദമായ ബയോഡാറ്റ, ജോലി പരിചയം, മറ്റു വിവരങ്ങള്‍ എന്നിവ ഉടനെ തന്നെ business@gnn24x7.com എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ച് അപേക്ഷിക്കുക.

gnn24x7