gnn24x7

അയർലണ്ടിലെ സംഗീതാസ്വാദകർക്ക് സന്തോഷ വാർത്ത; ശ്രേയ ഘോഷാൽ ഡബ്ലിനിൽ എത്തുന്നു

0
566
gnn24x7

അയർലണ്ട് സംഗീതാസ്വാദകർ ഏറെനാളായി കാത്തിരുന്ന MEGA MULTILINGUAL CONCERT OF 2022 ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ 2022 ഒക്ടോബർ 29-ന്.

DIWALI DHAMAKA 2022 ൽ ബോളീവുഡ് ഗായിക ശ്രേയ ഘോഷാൽ ഡബ്ലിനിൽ തത്സമയ സംഗീത പരിപാടി അവതരിപ്പിക്കുന്നു. ഇത് തീർച്ചയായും നിങ്ങൾ നഷ്‌ടപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അവിസ്മരണീയ സംഗീത വിരുന്നായിരിക്കും എന്നതിനാൽ നിങ്ങളുടെ കലണ്ടർ ഇപ്പൊൾ തന്നെ ദിവസം അടയാളപ്പെടുതി വച്ചോളൂ…

Bright AMJ Entertinment & UK Event Life ഉം ചേർന്നാണ് ഈ സംഗീത വിരുന്ന് ആസ്വാദകർക്കായി ഒരുക്കുന്നത്.

www.ukeventlife.co.uk വഴി ടിക്കറ്റ് വിൽപ്പന ഉടൻ ആരംഭിക്കും. കൂടുതൽ അപ്‌ഡേറ്റുകൾക്കായി https://gnn24x7.com/ follow ചെയ്യുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here