അയർലണ്ടിലെ ഡബ്ലിൻ, കോർക്ക്, ഗാൽവേ സെന്ററുകളിൽ ഹാശാ ആഴ്ചയുടെ ശുശ്രുഷകൾ ഭക്തിപൂർവം നടത്തപെടുന്നു. വിവിധ സെന്ററുകളിലെ ശുശ്രുഷകളുടെ സമയക്രമങ്ങൾ ചേർക്കുന്നു. വിശ്വാസസമൂഹത്തിൽ പെട്ട ഏവരെയും ശുശ്രുഷകളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി അയർലണ്ടിലെ മലങ്കര സുറിയാനി കത്തോലിക്ക സഭ കൂട്ടായ്മകൾ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb










































