ഡബ്ലിൻ : എ ഐ സീ സീയുടെ വിദേശ മലയാളികളുടെ സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ടിലെ കേരളാ ഘടകം ജനുവരി 30 മഹാത്മജിയുടെ, രക്തസാക്ഷിത്വദിനത്തിൽ, മഹാത്മജിയെ അനുസ്മരിച്ചു.
മനുഷ്യത്വത്തിന്റയും, മാനവസ്നേഹത്തിന്റയും, മഹത്തായ സന്ദേശം നൽകുന്ന ഗാന്ധിസം പുലരട്ടെ. വെറുപ്പിന്റയും, വിദ്വേഷത്തിന്റയും, വര്ഗീയ വേറിയുടേയും ദുഷിച്ച സന്ദേശം നൽകുന്ന ഗോഡ്സയിസം തകരട്ടെ. ജനുവരി 30 രാജ്യത്തിൻറെ ഹൃദയം തകർന്ന ദിനമാണ് എന്ന് ഐഒസി കേരള ചാപ്റ്റർ ഭാരവാഹികൾ പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb