gnn24x7

അയർലണ്ട് മലയാളി കോഴിക്കാടൻ വർക്കി ദേവസി നിര്യാതനായി

0
1572
gnn24x7

അയർലണ്ടിൽ ദ്രോഹഡ ബെറ്റിസ്‌ ടൗണിലെ താമസക്കാരനായ കോഴിക്കാടൻ വർക്കി ദേവസി (70) നിര്യാതനായി. ഇന്ന് പുലർച്ചയോടെ ദ്രോഹഡ ഔർ ലേഡി ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം. ദീർഘകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു.

ഭാര്യ – മേരി ദേവസി

മക്കൾ – ആൽബിനസ്, നീന

മരുമകൻ – ലിവിൻ 

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7