gnn24x7

അയർലണ്ടിലെ കല്ലറ സംഗമം വർണാഭമായി നടന്നു

0
551
gnn24x7

ഡബ്ലിൻ: അയർലണ്ടിൽ വിവിധ ഇടങ്ങളിൽ താമസിക്കുന്ന കോട്ടയം ജില്ലയിലെ കല്ലറക്കാരുടെ കൂട്ടായ്മ ‘കല്ലറ സംഗമം’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കല്ലറയിൽ നിന്നും അയർലണ്ടിൽ  താമസിക്കുന്ന മുതിർന്ന പൗരന്മാരെ പൊന്നാട അണിയിച്ചു ആദരിച്ചു.

കല്ലറ ഗ്രാമത്തിൽ നടക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളിൽ ഭാഗമാകാനും  പിന്തുണയ്ക്കാനും പൊതുയോഗം തീരുമാനിച്ചു.

ഈ വർഷത്തെ കോഓർഡിനേറ്റർമാരായി ജോയ് തോമസ്, ജ്യോതിസ് മാത്യു, മനോജ് മാത്യു, സജി ചാക്കോ, ജോസ് ചാക്കോ, വിനോയ് വര്ഗീസ്, ടിജി മാത്യു, ഷൈൻ തോമസ് എന്നിവരെ തിരഞ്ഞെടുത്തു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7