gnn24x7

ലൂക്കനിൽ മരിച്ച ജെൻ ജിജോയുടെ സംസ്ക്കാരം നാളെ

0
253
gnn24x7

ലൂക്കൻ: ഡബ്ലിൻ ലൂക്കനിൽ താമസിക്കുന്ന കോട്ടയം ഒളശ്ശ സ്വദേശി  ജിജോ ജോർജ്ജ്, സ്മിത ദമ്പതികളുടെ മകൻ ജെൻ ജിജോ (17) നിര്യാതനായി. ജെലിൻ, ജോവാനാ എന്നിവർ സഹോദരങ്ങളാണ്. ഒളശ്ശ സെൻ്റ് ആന്റണിസ് ഇടവക പൂങ്കശേരി കുടുംബാഗമാണ്. ഫെബ്രുവരി 20 വ്യാഴാഴ്ച വൈകിട്ട് 5 മുതൽ 10 വരെ ലൂക്കൻ ഗ്രിഫ്ഫിൻ ഗ്ലെൻ പാർക്കിലെ 16 നമ്പർ വസതിയിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കും. എസ്കർ ലൊൺ സെമിത്തേരിയിലാണ്സംസ്കരിക്കുക.

@Viewing – Thursday, 20th February 2025 5:00 PM – 10:00 PM16 Griffin Glen Park, Lucan – K78 F439Funeral Mass : Friday, 21st February 2025 at 10:00 AMDivine Mercy Church, LucanBurial : Esker Lawn Cemetery (Immediately following the Funeral Mass)

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7