gnn24x7

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിന്റെ മെയ്ദിന അനുസ്മരണ പരിപാടി ഇന്ന്

0
401
gnn24x7

വാട്ടർഫോർഡ്: ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടി ഇന്ന് വാട്ടർഫോർഡിലെ WAMA (Waterford Academy of Music and Arts)യിൽ വച്ച് സംഘടിപ്പിക്കുന്നു. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ. പി. ഇളയടം മുഖ്യാതിഥിയായി പങ്കെടുക്കുന്നതാണ്.  വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടി  8 മണിക്ക് ലഘുഭക്ഷണത്തോടുകൂടി അവസാനിക്കുന്നതാണ്.

പ്രസ്തുത അനുസ്മരണ പരിപാടിയിലേക്ക് വാട്ടർഫോർഡിലെയും പരിസരപ്രദേശങ്ങളിലെയും എല്ലാ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നതായി വാട്ടർഫോർഡ് യൂണിറ്റ് കമ്മിറ്റി അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7