gnn24x7

Laois- Offaly മാർത്തോമ്മാ പ്രയർ ഗ്രൂപ്പിന്റെ – വിശുദ്ധ കുർബാനയും ഒന്നാം വാർഷികവും നടത്തപ്പെടുന്നു

0
268
gnn24x7

ഡബ്ലിൻ നസറേത്ത് മാർത്തോമ്മാ ഇടവകയുടെ, Laois- Offaly പ്രയർ ഗ്രൂപ്പിന്റെ വിശുദ്ധ കുർബാന *2025 ഫെബ്രുവരി മാസം 15 തീയതി 3 പി.എം. മുതൽ Church of the Assumption, ഹീതിൽ, ലീഷ് കൌണ്ടയിൽ വെച്ച് ഇടവക വികാരി റവ. വർഗ്ഗീസ് കോശിയുടെ* നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്. 

ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന ക്രൂബാനയിൽ പങ്കെടുക്കാൻ എല്ലാ വിശ്വാസികളെയും ക്ഷണിച്ചുകൊള്ളുന്നു.

ഏവരുടെയും പ്രാർത്ഥനാപൂർവ്വമുള്ള സാനിധ്യസഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0892540535,087 400 7877,  089 427 2101, 089 263 6214

ലൊക്കേഷൻ : 

Church of the Assumption, The Heath, Co. Laois, R32 TN88

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7