സംഗീതലോകത്തെ ഇതിഹാസമായ ഇളയരാജയുടെ “MAESTRO ILAIYARAAJA LIVE IN CONCERT” അയർലണ്ടിലെ സംഗീതാസ്വാദകർക്ക് സമ്മാനിച്ചത് ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത സംഗീതാനുഭവം. ഇളയരാജയുടെ സംഗീതജീവിതത്തിന്റെ അൻപത് വർഷം ആഘോഷിക്കുന്ന ഗോൾഡൻ ജൂബിലി ടൂറിന്റെ ഭാഗമായിരുന്നു ഡബ്ലിനിൽ നടന്ന സംഗീത നിശ. ജൂൺ 26-ന് ഡബ്ലിൻ കൺവെൻഷൻ സെന്ററിൽ നടന്ന പരിപാടിയെ ആയിരക്കണക്കിന് ആരാധകർ പങ്കെടുത്തു.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
പ്രമുഖ ഗായകരുടെ വമ്പൻ നിര തന്നെയാണ് ഡബ്ലിനിൽ അണിനിരന്നത്. ഗംഗൈ അമരൻ, എസ്.പി. ചരണ്‍, മധു ബാലകൃഷ്ണൻ, ഹരിചരൺ, ശ്വേത മോഹൻ, യുഗേന്ദ്രൻ, മുഖേഷ് മുഹമ്മദ്, വിഭാവരി ആനന്ദ്, അനന്യ കുട്ലി, ശരത് സന്തോഷ്, ഷെൻബകരാജ്, ജിതിൻ രാജ്, പ്രിയ, അനിത, സുചിത്ര, ശ്രീഷ, വാസുദേവൻ തുടങ്ങിയ പ്രശസ്ത ഗായകർ പരിപാടിയിൽ പങ്കെടുത്തു. ഡബ്ലിനിലെ ഈ വമ്പൻ വിജയത്തിന് ശേഷം ഇളയരാജയുടെ ഗോൾഡൻ ജൂബിലി വേൾഡ് ടൂർ യൂറോപ്പിലെയും മറ്റ് രാജ്യങ്ങളിലെയും വിവിധ വേദികളിലേക്ക് തുടരുകയാണ്.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…
മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…
സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…
ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…
ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…
ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…