കുട്ടികൾക്കും മുതിർന്നവർക്കുമായി വ്യത്യസ്ഥ പ്രായപരിധിയിൽ നടത്തപ്പെടുന്ന ചെസ്സ്, കാരംസ്, റുബിക്സ് ക്യൂബ്, പെനാൽറ്റി ഷൂട്ടൗട്ട് എന്നീ മത്സരങ്ങളുടെ രജിസ്ട്രേഷൻ തുടരുന്നു
https://mindireland.org/event-2024/mega-mela
അയർലണ്ടിൽ ആദ്യമായി സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന വടംവലി മത്സരത്തിനാവശ്യമായ 16 ടീമുകളും രെജിസ്ടർ ചെയ്തതിനാൽ രജിസ്ട്രേഷൻ അവസാനിപ്പിച്ചതായി മൈൻഡ് അറിയിച്ചു. Find Asia സ്പോൺസർ ചെയ്യുന്ന വടംവലി മത്സരത്തിൽ ഒന്നാംസമ്മാനായി 1111 യൂറോയും എവറോളിങ് ട്രോഫിയും, രണ്ടാംസമ്മാനമായി 555 യൂറോയും എവറോളിങ് ട്രോഫിയും, മൂന്നാംസമ്മാനമായി 222 യൂറോയും വിജയികൾക്ക് നൽകുന്നതാണ്.
ഫാഷൻ ഷോയ്ക്കു 7 ടീമുകളിൽ രജിസ്ട്രേഷൻ അവസാനിപ്പിച്ചു. Tasc accountants സ്പോൺസർ ചെയ്യുന്ന മൈൻഡ് ഫാഷൻ ഷോ മത്സരത്തിൽ ഒന്നാംസമ്മാനമായി 501 യൂറോയും എവറോളിങ് ട്രോഫിയും, രണ്ടാംസമ്മാനമായി 301 യൂറോയും മൂന്നാംസമ്മാനമായി 201 യൂറോയും നൽകുന്നതാണ്.
അയർലണ്ടിൽ ആദ്യമായി നടക്കുന്ന മൈൻഡ് കബഡി മത്സരം Thindi restaurant ആണ് സ്പോൺസർ ചെയ്യുന്നത്. ഒന്നാംസമ്മാനമായി 201 യൂറോയും രണ്ടാംസമ്മാനമായി 101 യൂറോയും വിജയികളെ കാത്തിരിക്കുന്നു.
മലയാള സിനിമാതാരം അനു സിത്താര മുഖ്യാതിഥിയാവുന്ന മൈൻഡ് മെഗാമേളയിൽ കാറിൽ വരുന്നവർ മുൻകൂട്ടി പാർക്കിംഗ് ടിക്കറ്റ് എടുക്കുവാനായുള്ള ലിങ്ക് ചുവടെ നൽകുന്നു
https://www.mindireland.org/events-2024/car-parking-ticket/booking
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb