മിഴി അയർലണ്ടിന്റെ നേതൃത്വത്തിൽ, മുൻ വർഷങ്ങളിലേതുപോലെ ഈ വർഷവും ക്രിസ്തുമസ്–പുതുവത്സര ആഘോഷ സന്ധ്യ വിപുലമായി സംഘടിപ്പിക്കുന്നു.
വരുന്ന ജനുവരി 10-ാം തീയതി വൈകുന്നേരം 4.30 മണി മുതൽ രാത്രി 11.00 മണിവരെ St.Brigids GAA Club, Castleknock-ലാണ് പരിപാടി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ മനോഹരമായ കലാപരിപാടികൾ, ആവേശകരമായ ഡിജെ പരിപാടി, കൂടാതെ തനി നാടൻ രുചിയിൽ ഒരുക്കുന്ന സമൃദ്ധവും വ്യത്യസ്തവുമായ ക്രിസ്തുമസ് ഡിന്നർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

രജിസ്ട്രേഷൻ സംബന്ധിച്ച വിവരങ്ങൾക്കും മറ്റു വിശദാംശങ്ങൾക്കും വേണ്ടി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://docs.google.com/forms/d/e/1FAIpQLSeRB5H5G-59iD2En0TAmmfQ1zTAqQuEEgYDO2Wgm1d3HxHTPQ/viewform

Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb



































