gnn24x7

മിഴിയുടെ കലാസന്ധ്യ ഇന്ന് – ഏവർക്കും സ്വാഗതം..

0
665
gnn24x7

അയർലൻഡിലെ ഡബ്ലിനിൽ പുതുതായി രൂപം കൊണ്ട മിഴി എന്ന സംഘടനയുടെ കലാസന്ധ്യ ഇന്ന്..

Castleknock ഇലുള്ള St. Brigids GAA ക്ലബ്ബിൽവെച്ച് ഉച്ചക്ക് 2:30നു ആരംഭിക്കുന്ന പരിപാടിയുടെ പ്രവേശനം പാസ് മൂലമായിരിക്കും. ടിക്കറ്റുകൾ അവിടെ കൗണ്ടറിൽ ലഭ്യമായിരിക്കും.

കുട്ടികളുടെയും മുതിർന്നവരുടെയും നൃത്ത സംഗീത കലാപരിപാടികൾ, ഫാഷൻ show, uk യിൽ നിന്നുമുള്ള manchester beats ബാന്റിന്റെയും, ഡബ്ലിനിലെ K North ബാന്റിന്റെയും സംഗീത വിരുന്നുകളും എല്ലാം ഉൾപ്പെടുന്ന പരിപാടി വൈകിട്ട് 11:00 മണി വരെ നീളുന്നതാണ്..

Mass Events ഒരുക്കുന്ന ശബ്ദ വെളിച്ച സജീകരണങ്ങളും, Masala Kitchen ന്റെ രുചികരമായ ഭക്ഷണവും പരിപാടിക്ക് നിറക്കൂട്ടേക്കുന്നതാണ്..

ഒട്ടനവധി സമ്മാനങ്ങൾ 

ഉൾപ്പെടുന്ന raffle നറുക്കെടുപ്പു പരിപാടിയുടെ ആദ്യവാസനം ഉണ്ടായിരിക്കുന്നതാണ്…

കൂടുതൽ വിവരങ്ങൾക്ക്…

Lalu Paul : 0894288675

Abi Jose : 0870925724

Anu Murali : 0879792996

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7