2024 നവംബർ 23ന് പോപ്പിൻട്രീ കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡണ്ട് ജെയ്‌മോൻ പാലാട്ടിയുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സെക്രട്ടറി റെജി കൂട്ടുങ്കൽ മുൻവർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രെഷറർ ഷിബു ജോൺ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ അടുത്ത വർഷത്തേക്ക് 26 അംഗ കമ്മറ്റിയേയും തിരഞ്ഞെടുത്തു.
പ്രസിഡണ്ട് – സിജു ജോസ്
സെക്രട്ടറി – സാജു കുമാർ ഉണ്ണികൃഷ്ണൻ
ട്രെഷറർ – ശ്രീനാഥ് മനോഹരൻ
വൈസ് പ്രസിഡന്റ് – നിഷ ജോസഫ് ജോയിന്റ് സെക്രട്ടറി – ബിജു കൃഷ്ണൻ
ജോയിന്റ് ട്രെഷറർ – ജോസ്സി ജോൺ
പബ്ലിക് റിലേഷൻ ഓഫീസർ – മാത്യൂസ് തയ്യിൽ.
എസ്‌സിക്യൂട്ടിവ് കമ്മിറ്റി-
ജെയ്‌മോൻ പാലാട്ടി, റെജി കൂട്ടുങ്കൽ, ഷിബു ജോൺ, വിപിൻ പോൾ, ജോസ് പോളി, തോമസ് ജോൺ, ജോസ്‌കുട്ടി മാത്യു, റൂബിൻ മാത്യൂസ്, ആർവിൻ ശശിധരൻ, ജിബിൻ മാത്യു, ദിലീപ് കലന്തൂർ, എലിസബത്ത് ലീലു, മിഷാലിസ് മാത്യു, അഭിജിത് അനിലൻ, ഹെറിൻ ഫ്രെഡി, ആൽഡസ് ദാസ്, റ്റിജി രാജു, അക്ഷിത് ജോയ്‌സ്, വിന്നി പോൾ.
2025 May 31ന് നടക്കാനിരിക്കുന്ന മെഗാമേളയുടെ പ്രവർത്തനത്തിനായി വിവിധ സബ് കമ്മറ്റികളെ രൂപീകരിച്ചു.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടആയി മൈൻഡിന് മലയാളി സമൂഹം നൽകിവരുന്ന പ്രോത്സാഹനത്തിന് നന്ദിയും അതുപോലെതന്നെ വരും വർഷത്തിലേക്കു എല്ലാവരുടെയും സഹകരണവും പ്രോത്സാഹനവും പ്രതീഷിക്കുന്നതായി നിയുക്ത പ്രിസിഡന്റ് സിജു ജോസ് അറിയിച്ചു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






