ഡബ്ലിന്‍: ദ്രോഗിഡ ആസ്ഥാനമായുള്ള ഇന്ത്യന്‍ ഫാമിലി അസോസിയേഷൻ (ഐഎഫ്എ) പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ചാക്കോ ജോസഫാണ് പ്രസിഡന്റ്. വിശാല്‍ ബേബി സെക്രട്ടറി, ജെറിന്‍ ജെയിംസ് ട്രഷറർ എന്നീ നിലകളിലുംതിരഞ്ഞെടുക്കപ്പെട്ടു. വൈസ്പ്രസിഡന്റ് – ജാന്‍സണ്‍ തോമസ്, ജോയിന്റ് സെക്രട്ടറി – ജസ്റ്റിന്‍ ജോര്‍ജ്.
മഹേഷ് പി.എസ്, നിര്‍മല്‍ ജോണി, ജോമോന്‍ തോമസ്, ആഷ്ലി റെജി, റെനീഷ് സ്‌കറിയ, ബിനോയ് ജോസഫ്, ഷെറിന്‍ ജോണ്‍, ജോബി എബ്രാഹം, ഷെറിന്‍ മാത്യു, സാന്റി മനോജ്, കാല്‍വിന്‍ ജോണ്‍, ജോബ്ജി ജേക്കബ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.